Sample RTI Application in Malayalam - Social Auditing of MLA Fund
ഒരു എം.എല്‍.എ തന്റെ പ്രാദേശിക വിവസന ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിലയിരുത്തുന്നതിനുമായി വിവരാവകാശ അപേക്ഷ നല്‍കേണ്ടത് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ്. ഇതിനുള്ള സാമ്പിള്‍ വിവരാവകാശ അപേക്ഷ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 അനുസരിച്ച്, സ്വമേധയാ പ്രസിദ്ധീകരിക്കേണ്ട വിവരങ്ങളാണിവ. എന്നാല്‍ അധികാരികള്‍ അതിന് തയ്യാറാകുന്നില്ല എന്ന് മാത്രം.
99 രൂപയ്ക്ക് ആര്‍ക്കും ഈ അപേക്ഷ RTI Online.IN എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അയക്കുന്നതിനുള്ള സൗകര്യവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്യുക എന്നതില്‍ ഒന്നും ലഭ്യമല്ല!
ReplyDeleteശരിയാണ്
ReplyDeleteകിട്ടുന്നില്ല