ഒരു പരാതിയിലോ അപേക്ഷയിലോ ഉചിതമായ സമയം നല്‍കിയിട്ടും നടപടി ആയില്ലെങ്കില്‍ താഴെ പറയുന്ന വിധം ഒരു അപേക്ഷ നല്‍കി ഫോളോഅപ്പ് ചെയ്യാവുന്നതാണ്.
1. സാമ്പിള്‍ വിവരാവകാശ അപേക്ഷ : പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിന്
2. സാമ്പിള്‍ വിവരാവകാശ അപേക്ഷ : ഏതെങ്കിലും ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിനുള്ള അപേക്ഷ രണ്ടാം ഭാഗത്ത് നല്‍കിയിരിക്കുന്നു.
Sample RTI Application in Malayalam - Action Taken/Progress Of a ComplaintFrom
<അപേക്ഷകന്റെ പേരും വിലാസവും>
To
State Public Information Officer
<ഓഫീസിന്റെ പേരും വിലാസവും>
സര്‍,
വിഷയം: പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിനുള്ള വിവരാവകാശ അപേക്ഷ.
സൂചന: ....................തീയതിയിലെ പരാതി, കൈപ്പറ്റ് രസീത് നമ്പര്‍: ..............
....................................വിഷയവുമായി ബന്ധപ്പെട്ട സൂചനയിലെ പരാതി സംബന്ധിച്ച സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം, വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി പരാതി കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍
2. ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
3. ടി പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
4. ഫയല്‍ കുറിപ്പുകള്‍ അടക്കം ടി ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ്.
5. ടി പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.
6. ബന്ധപ്പെട്ട കറസ്പോന്‍ഡസ് ഫയലിന്റെ പകര്‍പ്പ്
7. പരാതി അന്വേഷിച്ച/അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനപ്പേരും ഔദ്യോഗിക ഫോണ്‍ നമ്പരും
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. പരാതിയുടെ പകര്‍പ്പ് ഇതോടൊപ്പം സമര്‍പ്പിക്കുന്നു.
വിശ്വസ്തതയോടെ
സ്ഥലം: ...................... <ഒപ്പ്>
തീയതി: ................ <അപേക്ഷകന്റെ പേര്>
---------------------------------------------------------------------
Sample RTI Application in Malayalam - Action Taken/Progress Of an Application.
From
<അപേക്ഷകന്റെ പേരും വിലാസവും>
To
State Public Information Officer
<ഓഫീസിന്റെ പേരും വിലാസവും>
Sir,
വിഷയം: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.
സൂചന:(1) ..............-ല്‍ ..................................................... ഓഫീസില്‍ നല്‍കിയ അപേക്ഷ. കൈപ്പറ്റ് രസീത് നമ്പര്‍: ..........
സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച എല്ലാ മേല്‍നടപടികളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം വിവരാവകാശ നിയമമനുസരിച്ച് ലഭ്യമാക്കുക.
1. ടി അപേക്ഷ കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍
2. ടി അപേക്ഷയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
3. ടി അപേക്ഷയിന്മേല്‍ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.

5. ടി അപേക്ഷയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.

7. ടി അപേക്ഷയില്‍ തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥന്റെ പേര്, സ്ഥാനപ്പേര്, ഫോണ്‍
8. ടി അപേക്ഷയിന്മേല്‍ നടപടി തുടങ്ങിയ തീയതി, പൂര്‍ത്തിയായ തീയതി
⦁ എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
⦁ ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്..
വിശ്വസ്തതയോടെ
Place: ഒപ്പ്:
Date: പേര്:
Enclosure(s):
1.
2.

ഏറെ ഉപകാരപ്രദം, നന്ദി
ReplyDeleteഏറെ ഉപകാരപ്രദം, നന്ദി
ReplyDeleteThanks
ReplyDelete