പാലാ മുനിസിപ്പാലിറ്റിയിലും മാടപ്പള്ളി, കടുത്തുരുത്തി എന്നീ ബ്ലോക്ക് ഡവലപ്പ്മെന്റ്റ് ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിലും 2010-2015 മേയ് വരെയുള്ള കാലയളവില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ 48 പദ്ധതികളില്‍ മാത്രം സ്വന്തം പേര്‍ എഴുതി വെക്കാന്‍ ജോസ് കെ. മാണി എം..പി ചിലവഴിച്ചത്. 1,23,547. (ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്പത്തേഴ് രൂപ). അതും സ്വന്തം ഫണ്ടില്‍ നിന്ന് തന്നെ. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളില്‍/വകുപ്പുകളില്‍ നടത്തിയിട്ടുള്ള പദ്ധതികളുടെ കണക്ക് എടുത്താല്‍ ഈ തുക അനേക ലക്ഷങ്ങള്‍ ആയി ഉയരും..
പദ്ധതിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന ശിലാഫലകത്തിനായി ചിലവഴിച്ച തുകയല്ലിത്. ശിലാ ഫലകം ഒഴിച്ച്, സ്വന്തം പേര്‍ എഴുതി വെക്കുന്നതിനായി ജോസ്.കെ.മാണി സ്വന്തം ഫണ്ടില്‍ നിന്നും ചിലവഴിച്ച തുകയാണിത്. പലയിടത്തും ഈ തുക കണക്കില്‍ പെടുത്താതിരിക്കാന്‍ കോണ്ട്രാക്ടറുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണ്. ചോദിച്ചാല്‍ പറയും സ്വന്തം ഇഷ്ടപ്രകാരം കോണ്ട്രാക്ടര്‍ ബോര്‍ഡ് വെച്ച് എന്ന്. എന്തായാലും പൊതുജനത്തിന്റെ നികുതിപ്പണം ചിലവഴിച്ചതിന്റെ പേരില്‍ പൊതുജനത്തിന്റെ തന്നെ പണം കൊണ്ട് ജനപ്രതിനിധിയുടെ പേര് വെണ്ടയ്ക്ക വലിപ്പത്തില്‍ ബോര്‍ഡ് വെക്കുന്ന ഈ പ്രവണത ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ കേരളത്തിലാണ് ഇത്രയും രൂക്ഷമായിട്ടുള്ളത്. തന്റെ പേരില്‍ വലിയ ബോര്‍ഡ് വെക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ മാത്രം നടപ്പിലാക്കുക എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു ഇത്തരക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍.

വിവരാവകാശ അപേക്ഷ ചുവടെ കൊടുക്കുന്നു. അപേക്ഷയിലെ ചോദ്യം നമ്പര്‍ 1 (p) ശ്രദ്ധിക്കുക.
p) Is there any display boards stating the name of the MP at work site other than the
normal stone or slab which contains the basic details about the work done. If yes,
please provide the amount spent for the above display board.

ആദ്യം പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിക്കാം.
6 പദ്ധതികള്‍ക്കായി ബോര്‍ഡ് വെച്ചതിന് ചിലവഴിച്ച തുക - 18,547/- (ചുവന്ന വര കൊണ്ട് അടയാളപ്പെടുത്തിയ മറുപടിയിലെ (p) കാണുക)അടുത്തത് മാടപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെന്റ്റ് ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ജോസ് കെ മാണി എം.പി.യുടെ ഫണ്ടില്‍ നിന്നും ബോര്‍ഡ് സ്ഥാപിച്ചതിന് ചിലവഴിച്ച തുകയാണ്. 10 x 2500 = 25,000/-
I am happy to find this post very useful for me, as it contains lot of information. I always prefer to read the quality content and this thing I found in you post. Thanks for sharing. 검증사이트
ReplyDelete