Tuesday, 28 July 2020

How Dominic was trapped by the Riyadh Indian Embassy ?

Complaint filed with MEA

Respected Sir,

Dominic Simon, a social activist, has been in prison in Saudi Arabia for more than 15 days. Some members of the Riyadh embassy, ​​along with outside forces, were imprisoned for abusing their diplomatic status and reacting to allegations of corruption in a way that had never happened before. The big mafia is working with some prominent figures in the Riyadh embassy and some expatriate leaders to prevent the government's expatriate welfare schemes from reaching the general public.

Sir, they buy commission and pass the benefits only on their own. It is a two-pronged strategy of turning others against the government. The mafia provoked Dominic Simon by filing RTI requests as part of gathering evidence to draw the government's attention to it.

In order to bring disrepute among the expatriates about the Vande Bharat Mission flight service, which was recently launched in the context of Covid - 19, these mafias went beyond the norms prescribed by the government and tried to bring people home illegally by taking commission. This is news in all media. Such scams are rampant in the embassy.

Dominic Simon's crime is trying to prevent it for the good of the country. Angered by the revelation of the conspiracy, some officials at the mafia embassy also complained to the Saudi police and imprisoned him.

A fake WhatsApp message is being spread saying that all this has been done wrong and that the case should be withdrawn with an apology.

If not reported to the Embassy Police, how can the embassy withdraw a complaint if it apologizes for a crime Dominic did not commit, as the WhatsApp message says, sir?

The mafia is constantly threatening Dominic Simon's wife and young children, both over the phone and offline, to prevent the reputation of the motherland from being tarnished in front of other countries and people.

It should also be noted that not a single expatriate organization has intervened in this matter for fear of them. Now, after his arrest, Dominic's residence in Saudi Arabia has expired without a renewal.

Therefore, it is urgent to intervene in this matter and bring to light the mafias surrounding the Riyadh Embassy and to find those who have abused their diplomatic position,

To protect the reputation of the country and the embassy from being tarnished, to conduct a thorough investigation and to punish the culprits,

To free Dominic, who was tortured for his motherland, and to give him and his family the opportunity to work quietly and remain in Saudi Arabia,

I humbly request you to take action as a citizen who wants the glory of India.

Mujeebrahman.T.P
Prathikarana vedi
Kannur.670010
Kerala. INDIA
+918078099237

Details About Dominic

 DOMINIC SIMON
 Passport Number: R8045777
 Address in Saudi
 P.O.  Box 40051
 Riyadh 11499
 Saudi Arabia

 Home address
 S / o Claramma Simon
 Puthenpurayil, Vallichira P.O, Palakkattumala
 Pala, Kottayam
 Kerala.
 INDIA

Please contact us for more information  about Dominic.

 Mahesh Vijayan - 9342502698 (Mobile), 9497695596 (WhatsApp).
i.mahesh.vijayan@gmail.com

News  Links: https://timesofindia.indiatimes.com/city/kochi/malayali-activist-in-saudi-jail-over-social-media-posts/articleshow/77115650.cms

Friday, 24 July 2020

Dominic Simon News Links

English News



Woman, 80, approaches Kerala HC for freeing son in Saudi jail.. - Manorama

Indian Embassy in Riyadh threatens Indian -Woke Journal



Malayalam News

മകൻ സൗദിയിൽ ജയിലിൽ, സുരക്ഷയിൽ ആശങ്ക; മോചനത്തിന് മാതാവ് ഹൈക്കോടതിയിൽ - ManoramaOnlinee




Video News Links

റിയാദിലെ ഇന്ത്യൻ എംബസി പാലാക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി - PalaTimes 



മകൻ സൗദിയിൽ ജയിലിൽ, സുരക്ഷയിൽ ആശങ്ക; മോചനത്തിന് മാതാവ് ഹൈക്കോടതിയിൽ ...

Read more at: https://www.manoramaonline.com/global-malayali/gulf/2020/07/22/mother-files-suit-for-releasing-son-in-saudi-jail.html?fbclid=IwAR3_e_EIfDS35_Y4-OKAQygnKk6hHpqB5PCiq7nQ9a9rgMFxXrApIfOnMe4
മകൻ സൗദിയിൽ ജയിലിൽ, സുരക്ഷയിൽ ആശങ്ക; മോചനത്തിന് മാതാവ് ഹൈക്കോടതിയിൽ...

Read more at: https://www.manoramaonline.com/global-malayali/gulf/2020/07/22/mother-files-suit-for-releasing-son-in-saudi-jail.html?fbclid=IwAR3_e_EIfDS35_Y4-OKAQygnKk6hHpqB5PCiq7nQ9a9rgMFxXrApIfOnMe4
മകൻ സൗദിയിൽ ജയിലിൽ, സുരക്ഷയിൽ ആശങ്ക; മോചനത്തിന് മാതാവ് ഹൈക്കോടതിയിൽ ...

Read more at: https://www.manoramaonline.com/global-malayali/gulf/2020/07/22/mother-files-suit-for-releasing-son-in-saudi-jail.html?fbclid=IwAR3_e_EIfDS35_Y4-OKAQygnKk6hHpqB5PCiq7nQ9a9rgMFxXrApIfOnMe4
മകൻ സൗദിയിൽ ജയിലിൽ, സുരക്ഷയിൽ ആശങ്ക; മോചനത്തിന് മാതാവ് ഹൈക്കോടതിയിൽ...

Read more at: https://www.manoramaonline.com/global-malayali/gulf/2020/07/22/mother-files-suit-for-releasing-son-in-saudi-jail.html?fbclid=IwAR3_e_EIfDS35_Y4-OKAQygnKk6hHpqB5PCiq7nQ9a9rgMFxXrApIfOnMe4

Thursday, 23 July 2020

ഡൊമിനിക്കിനെ കള്ളക്കേസില്‍ കുടുക്കിയത് എംബസിയുമായി ബന്ധപ്പെട്ട മാഫിയ സംഘം






സൗദിയില്‍ അറസ്റ്റിലായ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് ഡൊമിനിക്കിനെ കുടുക്കാന്‍ വലിയ ഗൂഡാലോചന നടന്നെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്.  ഭാരത്‌ സര്‍ക്കാരിന്റെ വന്ദേഭാരത് മിഷൻ ഫ്ലൈറ്റ് സർവീസ് അട്ടിമറിക്കാനും സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ മറികടന്ന് കമ്മീഷൻ വാങ്ങി ആളുകളെ ക്രമവിരുദ്ധമായി നാട്ടിൽ കൊണ്ട് വരാനും റിയാദ് എംബസ്സിയിലെ ചില ഉദ്യോഗസ്ഥരും  ഏജന്‍സികളും പ്രവാസി സംഘടനകളിലെ പലരും ചേർന്ന് ഒരു വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വന്‍തുകകള്‍ അന്യായമായി വാങ്ങി ഗര്‍ഭിണികളെ പോലും ഒഴിവാക്കി നിരവധി പേരെ പ്രയോരിറ്റി ലിസ്റ്റില്‍ തിരുകിക്കയറ്റി ഇന്ത്യയില്‍ എത്തിക്കുകയും ആയത് ഭാരത് സർക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്ത ഘട്ടത്തില്‍ ഡൊമിനിക് വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും സാധ്യമായ എല്ലാവഴിയിലൂടെയും റിയാദ് എംബസിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ നല്ല രീതിയില്‍ തടയുകയും ചെയ്തു.

തുടര്‍ന്ന്‍, ഒരു രൂപ പോലും ഈ മാഫിയകള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക്  മുന്‍ഗണന ലഭിക്കുകയും നാട്ടിലെത്താന്‍ സാധിക്കുകയും ചെയ്തു. ഇതിനായി ഡൊമിനിക്ക് ആദ്യമായി ചെയ്തത് എമര്‍ജന്‍സി കേസുകളില്‍ പ്രയോരിറ്റി കിട്ടാന്‍ എംബസി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കേണ്ട നടപടിക്രമങ്ങളും അപേക്ഷയുടെ സാമ്പിളും മുന്‍ഗണന കിട്ടുന്നില്ല എങ്കില്‍ സ്വീകരിക്കേണ്ട നടപടികളും എന്നിട്ടും രക്ഷയില്ല എങ്കില്‍ വിവരാവകാശ അപേക്ഷ നല്‍കേണ്ട വിധവും സുപ്രീംകോടതിയില്‍ നല്‍കേണ്ട പരാതിയുടെ മാതൃകയും എല്ലാം തന്റെ ബ്ലോഗിലൂടെ പരസ്യപ്പെടുത്തി ആയതിന്റെ ലിങ്ക് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.  പോസ്റ്റിനോടൊപ്പമുള്ള സ്ക്രീന്‍ഷോട്ടുകള്‍ ശ്രദ്ധിക്കുമല്ലോ.   നിരവധി ലേഖനങ്ങളാണ്‌ അദ്ദേഹം ഈ വിഷയത്തില്‍ എഴുതിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ ഡൊമിനിക്കിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അവര്‍ അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ചെയ്യുകയും  മുന്‍ഗണന ലഭിക്കുകയും ചെയ്തു. നിരവധി പേര്‍ ഡൊമിനിക് പറഞ്ഞതനുസരിച്ച് വിവരാവകാശ അപേക്ഷ നല്‍കുകയും നാട്ടില്‍ എത്തുകയും ചെയ്തു. വന്ദേഭാരത്‌ മിഷന്‍ വിജയിക്കാന്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഏറ്റവും വലിയ ഇടപെടലുകള്‍ നടത്തിയ ഒരാളാണ് ഡൊമിനിക്.

ഇത് മൂലം മാഫിയകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതിന് പുറമേ വന്ദേഭാരത്‌ മുന്‍ഗണന പട്ടികയില്‍ ക്രമവിരുദ്ധമായി  നുഴഞ്ഞ് കയറിയവരെ കണ്ടെത്താന്‍ ഡൊമിനിക് സ്വന്തം നിലയില്‍ റിയാദ് എംബസിയില്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കിയതും  കൊറോണ കാലത്തും പ്രവാസി ഭാരതീയരുടെ ചോര ഊറ്റിക്കുടിക്കുന്ന ഈ മാഫിയകളെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. ഈ അപേക്ഷകള്‍ പിന്‍വലിക്കണം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ വൈഫിന്റെ നമ്പരിലേക്ക് അര്‍ദ്ധരാത്രിയില്‍ കോളുകള്‍ വന്നത്.  അതിനെ തുടര്‍ന്നാണ് എംബസി ഡൊമിനിക്കിന് ലീഗല്‍ നോട്ടീസ് അയച്ചത്.

മാഫിയയുടെ ഭാഗമായിട്ടുള്ള റിയാദ് എംബസിയിലെ ചില ഉദ്യോഗസ്ഥരാണ് ഡൊമിനിക്കിനെതിരായ കേസിന് പിന്നില്‍. നിലവില്‍ ഡൊമിനിക്കിനെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറയുന്ന ട്വീറ്റുകള്‍ അദ്ദേഹം ഒരു വര്‍ഷം മുന്‍പ് ഇട്ടവയാണ്.  അന്ന് എംബസി ഇടപെട്ട് ആ വിഷയങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ആ ട്വീറ്റുകള്‍  അന്ന് തന്നെ അദ്ദേഹം നീക്കം ചെയ്തിരുന്നു.

ഡൊമിനിക്കിനെതിരെ സൗദി പൊലീസില്‍ പരാതി നല്‍കിയത് സംബന്ധിച്ചും അവ്യക്തതകള്‍ നില നില്‍ക്കുന്നു. എംബസി പരാതി നല്‍കിയിട്ടില്ല എന്നും ആരാണ് ഡൊമിനിക്കിനെതിരെ പരാതി നല്കിയതെന്നോ എന്താണ് കേസ് എന്നോ തങ്ങള്‍ക്ക് യാതൊരുവിധ അറിവുമില്ല എന്നുമാണ് സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇന്ത്യന്‍ എംബസി പറയുന്നത്. അതേ സമയം ഡൊമിനിക്ക്  മാപ്പ് എഴുതി നല്‍കിയാല്‍ പരാതി പിന്‍വലിച്ച് എംബസി ഡൊമിനിക്കിന്റെ മോചനം സാധ്യമാക്കുന്നതാണ് എന്ന് മലയാളി സംഘടനയില്‍ പെട്ട ചില ആളുകള്‍ ഒരു വാട്ട്സാപ്പ് മെസ്സേജ്  തുടക്കം മുതല്‍  പ്രചരിപ്പിക്കുകയും മാപ്പ് എഴുതി നല്‍കണം എന്ന ശക്തമായ സമ്മര്‍ദ്ദം കുടുംബത്തിന് മേല്‍ ചെലുത്തുകയും ചെയ്യുന്നുണ്ട്. ഡൊമനിക് ഒരിക്കലും മാപ്പ് പറയാന്‍ പോകുന്നില്ല, കാരണം അദ്ദേഹം തന്റെ പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല.

സംഭവത്തില്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന ആ വാട്ട്സാപ്പ്  സന്ദേശം ഈ പോസ്റ്റിനോടൊപ്പം കൊടുത്തിട്ടുണ്ട്. ഇത് തെറ്റായ ഒരു സന്ദേശം ആണെങ്കില്‍ ഇതിനെതിരെ എംബസ്സി നടപടി എടുക്കേണ്ടതാണ്. ഇതിനായി ഞാന്‍ എംബസിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഡൊമിനിക്കിന്‍റെ പഴയ ട്വീറ്റുകള്‍ ഉദ്യോഗസ്ഥര്‍ മാഫിയയുടെ ഭാഗമായിട്ടുള്ള  മറ്റാളുകള്‍ക്ക് കൈമാറുകയും അവരെ കൊണ്ട് സൗദി പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നോ എന്നും സംശയം ഉണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ ഡൊമിനിക്കിനെ കേസില്‍ കുടുക്കാന്‍ വലിയ ഗൂഡാലോചന തന്നെ നടന്നിട്ടുണ്ട്. വന്ദേഭാരത്‌ മിഷന്‍ അട്ടിമറിക്കാന്‍ റിയാദ് എംബസ്സിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശികള്‍ കൂട്ടായ്മ കേന്ദ്രസര്‍ക്കാരിനേയും നടപടി ആയില്ലെങ്കില്‍ ഹൈക്കോടതിയേയും  ഉടന്‍ സമീപിക്കുന്നതാണ്.

ഡൊമിനിക്കിനെ സഹായിക്കാന്‍ റിയാദിലെ പ്രമുഖ പ്രവാസി സംഘടനകള്‍ പോലും രംഗത്ത് വന്നിട്ടില്ല എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.  ഗര്‍ഭിണികള്‍, പ്രായമായവര്‍, പലവിധ അസുഖങ്ങള്‍ ഉള്ളവര്‍, ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവങ്ങള്‍ എന്നിവരെയെല്ലാം ഒഴിവാക്കി കൈക്കൂലി വാങ്ങി അര്‍ഹതയില്ലാത്ത ആളുകളെ തിരുകിക്കയറ്റി ഇന്ത്യയില്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന പ്രവാസി സംഘടനകള്‍ക്ക് ഡൊമിനിക് ഒരു ശത്രുവാണല്ലോ.

ഡൊമിനിക്കിന്റെ സഹായം കൊണ്ട് ഇന്ത്യയില്‍ എത്തപ്പെട്ട നിരവധി ആളുകള്‍ നന്ദിയോടെ അദ്ദേഹത്തെ സ്മരിക്കുന്നുണ്ടാകും; പക്ഷെ, അവര്‍ക്ക് അറിയില്ലല്ലോ, തങ്ങളുടെ രക്ഷകന്‍ ആ സഹായം ചെയ്തതിന്റെ പേരില്‍ ഇന്ന് ജയിലിലാണെന്ന്.  ഡൊമിനിക്കിനെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ട് നിന്നവര്‍ക്ക് കാലം മാപ്പ് കൊടുക്കില്ല.  പ്രിയപ്പെട്ട ഡൊമിനിക് സൈമണ്‍, താങ്കളാണ് യഥാര്‍ത്ഥ പോരാളിയും മനുഷ്യസ്നേഹിയും.

വന്ദേഭാരത്‌ മിഷന്‍ വിജയത്തിലെത്തിക്കാന്‍ ഡൊമിനിക് നടത്തിയ ഇടപെടലുകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ബ്ലോഗിന്റെ ലിങ്ക് ചുവടെ. ഡൊമിനിക്കിന്റെ മോചനത്തിനായി എല്ലാ പ്രവാസികളും മനുഷ്യസ്നേഹികളും ഉറച്ച പിന്തുണ നല്കണമെന്ന് ഏവരോടും താഴ്മയായി അപേക്ഷിക്കുന്നു.

http://rtidata.com/phpbb/viewforum.php?f=12

#ReleaseDominicSimon








Sunday, 19 July 2020

Indian citizen arrested in Saudi Arabia as per Indian embassy's complainted

ഇന്ത്യന്‍ എംബസി നല്‍കിയ പരാതിയില്‍ സൗദിയില്‍ അറസ്റ്റിലായ ആര്‍.ടി.ഐ ആക്റ്റിവിസ്റ്റ് ഡൊമിനിക്കിനെ മോചിപ്പിക്കാന്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ ടി.പി വിദേശകാര്യ മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സുപ്രീംകോടതി, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ഹൈക്കോടതി എന്നിവര്‍ക്കെല്ലാം പരാതി നല്‍കി. പരാതി ചുവടെ.


Respected Sir,

Dominic, a social activist, is in prison in the  of Saudi Arabia. Indian legal system allows an Indian citizen the right to know. The Embassy of India is a statutory body of the Government of India.

The right to information law has been ratified by even the esteemed Supreme Court.  Every Indian citizen has the right to seek information that does not affect national security. By exercising that right
Dominic was arrested and imprisoned by Saudi police on 08-07-2020 on a complaint filed by some embassy officials who were outraged by a RTI request to the Indian Embassy in Riyadh to find out about the activities of Indian expatriate citizens.

The Indian embassy, ​​which has to intervene to save the Indian citizen of another country, on the contrary, is conspiring to imprison an Indian citizen in another country, as an embassy, ​​it is tantamount to insulting India in front of other countries.

Every Indian citizen is obliged to abide by the legal system of the country in which he or she is living in exile.  As an Indian citizen, the only offense is the exercise of the right to information from any corner of the globe on any matter affecting India's national security.

The heinous crime committed by this young man is that he devoted precious time of his life to the good of the expatriate Indians for giving him the right to information about the actions of the Indian Embassy in the matter of the citizens of his own country.

Mr Dominic has lived in Riyadh with his family for the past 13 years.  IT  He works professionally and has been involved in various issues at the Riyadh Embassy for many years. As part of this, several RTI requests have been made to the Embassy.  He has taken documents under the Right to Information Act and filed several cases in the Delhi High Court and obtained favorable orders.  He has also received the Legal Cell Best RTI Activist Award.

He had made a few RTI requests for the embassy 's intervention to help those trapped in Saudi Arabia during covid's reach India and those without food.  He also posted on social media about the hardships faced by the expatriates during the covid period due to the collapse of the embassy. 

At midnight on 22-05-2020, an official at the embassy called Dominic's wife and threatened to withdraw some of her RTI requests or else they will file a case against her.  Dominic had lodged a complaint with the embassy against the threatened officer and sought a RTI application from the embassy seeking details of the number from which the threatening call came.  This further angered embassy officials.

The embassy sent a notice to Dominic on 03-06-2020 alleging that he had posted on social media without any basis against the embassy's irregularities. The notice had threatened to appear at the embassy on 07-06-2020 and hand over the evidence of the irregularities or face legal action.  But Dominic could not go to the embassy because he had to go to room isolation because of contact with someone who was covid + VE.  Subsequently, Dominic informed the Embassy by e-mail.  In a letter to the embassy, ​​Dominic said he was not trying to hurt anyone, but was working to ensure that millions of Indians in Saudi Arabia receive proper service from the embassy.

Dominic decided to avoid going directly to the embassy for the time being, even after covid's isolation, due to various threats from the embassy.  Meanwhile, the arrest was made. Perhaps, if Dominic had gone directly, they would have changed the case to show that the embassy officials were assaulted or the document was destroyed. When that did not happen, he complained to the Saudi police that he had defamed the embassy through social media.

It has been ten days since Dominic was arrested.  The case was registered at Safarat police station in Diplomatic Quarters.  Dominic is currently being held at Al Hair Prison in Riyadh. His wife and young children are being intimidated and mentally abused over and over again, for fear of being imprisoned at any moment.

Dominic's family is deeply concerned.  It is a situation where there is no one to even help. Expatriate leaders do not intervene in this matter for fear of annoying the embassy so that they do not face such persecution. According to Saudi police, Dominic could be released if the embassy does not file a complaint.

The embassy is now trying to establish that they have not filed a complaint and that the case was taken up voluntarily by the Saudi police. It is clear that the embassy did not show any humane consideration to bring Dominic to justice under Indian law if he did something wrong.

Dominic's release is therefore requested to be promptly addressed in this matter.

DOMINIC SIMON
Passport Number: R8045777
Address in Saudi
P.O.  Box 40051
Riyadh 11499
Saudi Arabia

Home address
S / o Claramma Simon
Puthenpurayil, Vallichira P.O, Palakkattumala
Pala, Kottayam
Kerala. INDIA

Please contact us for more informations  about Dominic.
Mahesh Vijayan - 9342502698 (Mobile), 9497695596 (WhatsApp).
E-mail: i.mahesh.vijayan@gmail.com

Your's faithfully

Mujeeb Rahman.  TP
Prathikaranavedhi
Valapattanam
Kannur .670010
8078099237
Mujeebrahman Tharayilpeedikayil <mujeebrahmantpm27@gmail.com>

To: eam@mea.gov.in
supremecourt@nic.in
registrar-nhrc@nic.in
fdesk-cic@gov.in
secy-cic@nic.in

Saturday, 18 July 2020

ഡൊമിനിക്കിന്റെ മോചനവുമായി ബന്ധപ്പെട്ട വിവരം 48 മണിക്കൂറിനകം നല്‍കണം എന്നാവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്‍കിയ വിവരാവകാശ അപേക്ഷ.


വിവരാവകാശ അപേക്ഷയ്ക്ക് വിവരം നല്‍കേണ്ട കാലാവധി  സാധാരണയായി 30 ദിവസം ആണ്. എന്നാല്‍  ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തേയോ സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനകം നല്‍കണമെന്നും നിയമത്തിലെ സെക്ഷന്‍ 7(1) അനുശാസിക്കുന്നു.  ഒരാളുടെ ജീവനോ സ്വാതന്ത്ര്യമോ അപകടത്തിലാകുകയോ അപകടത്തിലാകാന്‍ സാധ്യത ഉടലെടുക്കുകയോ ചെയ്യുന്ന അടിയന്തിര ഘട്ടത്തില്‍ ആണ് ഇപ്രകാരം അപേക്ഷ നല്‍കേണ്ടത്. ഇങ്ങനെ ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവന്‍  നിലനിര്‍ത്തുന്നതിന് അല്ലെങ്കില്‍ സ്വാതന്ത്ര്യം  ലഭിക്കുന്നതിന് / ഹനിക്കപ്പെടാതിരിക്കുന്നതിന്  സഹായകരമാകുകയും ചെയ്യേണ്ടതുണ്ട്. ആയത് പ്രകാരം ഡൊമിനിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 48 മണിക്കൂറിനകം നല്‍കണമെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഞാന്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്ത വിവരാവകാശ അപേക്ഷ.

FROM                                            
                   Mahesh Vijayan
                    Attuvayil House
                    SH Mount PO
                    Kottayam, Kerala - 686006
                    e-mail: i.mahesh.vijayan@gmail.com 
                    mo: +91 93425 02698                             
To
                   Central Public Information Officer
                   Embassy of India
                   Riyadh, Saudi Arabia
Sir,

Subject:    Seeking immediate Information [within 48 hours] under RTI section 7(1) concerns the life and liberty of a person.

It is understood that Saudi police arrested Sri. Dominic Simon an RTI activist hail from Kerala, based on a false complaint filed by the Indian Embassy Riyadh for criticizing Embassy in social media. A copy of the legal notice sent by Indian Embassy to Sri. Dominic regarding the above is attached with this. Dominic also received many threatening calls from certain Indian Embassy officials saying that Embassy will file case against him.  As threatened by the Embassy official,  Dominic was arrested on 08-07-2020 and sent to Al-Hair Jail. 
         
Sri. Dominic Simon is an active member of the Kerala based RTI organization called ‘Vivaraavakashikal’ which is having more than forty thousand members and hundreds of active volunteers.  Our volunteers approached Saudi authorities and got the information that the case was registered based on a complaint filed by the Indian Embassy. I also received certain supporting documents to prove Embassy's involvement in this case. I also noticed that the Mission is trying to hide the actual facts behind the arrest of Sri. Dominic and  gave false information to the External Affairs Ministry and PMO saying that  Saudi authorities took suo moto cognizance after seeing Dominic's posts against Indian Embassy.

More Details about Dominic Simon:    Passport Number:  R8045777
      Address: P.O. Box
40051, Riyadh 11499


Hence, I request you to provide the below information regarding the arrest of Dominic Simon within 48 hours as per the section 7(1) of the RTI act.

1.
Please provide the copy of all the emails / letters / communication exchanged between Saudi authorities and Indian Embassy regarding the arrest of Dominic Simon including the complaint given by the Embassy.
2
Please provide comprehensive details about all the actions taken by Indian Embassy so far for the release of Mr. Dominic. Please provide copy of related documents / e-mails.
3.
Please provide comprehensive information about the case details and charges against Dominic.
4.  
Please provide comprehensive information on below points, information about all the complaints / letters received with Indian Embassy related to the above issue.  (Including the complaints received in the form of e-mails and through various portals / grievance websites of Govt of India)

a) 
Number of complaints / letters received.

b) 
Date, Name, contact number and address of the person who has given the complaint/letter

c) 
Summary of each complaint / letter

d) 
Action taken on each complaint / letter. Please provide copy of the related documents.

e)
Please provide copy of each complaint / letter.

f)
Kindly provide the copy of response given to the person/officer who given the complaint / letter.
5.
Please provide the below information related to all the communications exchanged on this matter.

a)
Please provide copy of all the communication with Govt of India / EAM on this matter.

b)
Please provide copy of all the communication with Kerala State government / NORKA on this matter.
6.

Please provide the below information about Mission officers who are working/worked on this issue.

a)
Name, designation of the officer(s)

b)
Land phone number and mobile phone number of the officer(s)

c)
e-mail address of the officer(s)
7.
Please provide the below information about the legal assistance provide to Dominic Simon

a)
Kindly provide the comprehensive details about the legal assistance provided to him if any.

b)
Name and contact details of his lawyer if any

c)
Amount spent / approved by the Indian Embassy for providing legal assistance to Dominic if any.

Request to the CPIO:
Ø  Please provide all the information within 48 hours of receiving this application under section 7(1) concerning the life and liberty of a person.
Ø  If the requested information can’t be given in 48 hours, please provide a reply within 48 hours stating the reason and provide the requested information as early as possible.

As, it is very urgent, I kindly request you to send all the details/reply to the below e-mail address to avoid postal delay:
         i.mahesh.vijayan@gmail.com     

I hereby declare that I am citizen of India and seeking the information as a citizen. My PAN card number is ................ and Voter Id Number is GGL1190826

                                           yours faithfully                   
Date: 19-07-2020                                                           sd/-                    
                                                                            Mahesh Vijayan        

#JusticeForDominicSimon
#ShameOnIndianEmbassy

Final Status of   MEARI/R/E/20/00133

Applicant Name Mahesh Vijayan
Date of receipt 19/07/2020
Request Filed With Riyadh
Text of Application Please find the supporting document
Request document (if any)
Status RTI REQUEST RECEIVED as on 19/07/2020
Date of Action19/07/2020
                                                                                                                                                                                                              

സൗദിയിലെ ഇന്ത്യൻ എംമ്പസി ഒരിന്ത്യാക്കാരനോട് ചെയ്ത ഈ കൊടുംക്രൂരതയുടെ കഥ ആരും അറിയാതെ പോകരുത്

സൗദിയിലെ ഇന്ത്യൻ എംമ്പസി ഒരിന്ത്യാക്കാരനോട് ചെയ്ത ഈ കൊടുംക്രൂരതയുടെ കഥ ആരും അറിയാതെ പോകരുത്... ദയവായി പരമാവധി ഷെയര്‍ ചെയ്യുക.


റിയാദിലെ ഇന്ത്യൻ എംമ്പസി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ 08-07-2020-ല്‍ സൗദി പോലീസ്‌ ഡൊമിനിക്കിനെ അറസ്റ്റ് ചെയ്ത് അല്‍ ഹെയര്‍ ജയിലിലടച്ചു. എന്ത് കുറ്റമാണ് ഡൊമിനിക് ചെയ്തത്? ജീവിതത്തിലെ വിലപ്പെട്ട സമയം പ്രവാസി ഭാരതീയരുടെ നന്മയ്ക്കായി മാറ്റി വെച്ചതാണ് ഈ ചെറുപ്പക്കാരന്‍ ചെയ്ത കൊടിയ മഹാപരാധം.

ജോസ് കെ. മാണി എം.പി. അയച്ച കത്ത്
ശ്രീ ഡൊമിനിക് കഴിഞ്ഞ 13 വർഷമായി  കുടുംബസമേതം റിയാദിലാണ് താമസം. ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന അദ്ദേഹം റിയാദ് എംബസ്സിയിൽ നടക്കുന്ന അഴിമതിക്കെതിരായി  നിരവധി വര്‍ഷങ്ങളായി ഡൊമിനിക് പ്രതികരിച്ച് വരുന്നു. അതിന്റെ ഭാഗമായി നിരവധി വിവരാവകാശ അപേക്ഷകള്‍ എംബസിയില്‍ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്ത് പല ക്രമക്കേടുകള്‍ക്കെതിരെയും ഡല്‍ഹി ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും അനുകൂല ഉത്തരവുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പില്‍ നിയമ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന സജീവ സാന്നിധ്യം കൂടിയാണ് ഡൊമിനിക്. പ്രവാസി ലീഗല്‍ സെല്ലിന്റെ മികച്ച വിവരാവകാശ പ്രവര്‍ത്തകനുള്ള അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍
കോവിഡ് സമയത്ത് സൗദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഇന്ത്യയില്‍ എത്തുന്നതിനും  ഭക്ഷണം പോലും കിട്ടാതെ വലയുന്നവര്‍ക്കും വേണ്ടിയും  എംബസ്സിയുടെ ഇടെപടല്‍ സംബന്ധിച്ച് ഏതാനും വിവരാവകാശ അപേക്ഷകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഒപ്പം എംബസ്സിയുടെ വീ
ഴ്ചകള്‍  മൂലം പ്രവാസികള്‍ കോവിഡ് കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും എംബസ്സിയിലെ അഴിമതി സംബന്ധിച്ചും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇടുകയും ചെയ്തിരുന്നു.  ഡൊമിനിക് ഫയല്‍ ചെയ്ത ഏതാനും വിവരാവകാശ അപേക്ഷകള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഡൊമിനികിനെതിരെ കേസ് ഫയല്‍ ചെയ്യും  എന്നും 22-05-2020 അര്‍ദ്ധരാത്രിയില്‍
എംബസിയില്‍ നിന്നും ഭീഷണി കോള്‍ വന്നത് സംബന്ധിച്ച്
എംബസിയിലെ ഫോണില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ ഡൊമിനിക്കിന്‍റെ വൈഫിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇക്കാര്യം ഡൊമിനിക് എന്നെ വാട്ട്സാപ്പിലൂടെ അറിയിച്ചിട്ടുള്ളതുമാണ്. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ എംബസ്സിയിൽ ഡൊമിനിക് പരാതി നല്കുകയും ഭീഷണി കോള്‍ വന്ന നമ്പരിന്റെ വിശദാംശങ്ങള്‍ തേടി എംബസിയില്‍ വിവരാവകാശ അപേക്ഷ  നല്കുകയും ചെയ്തിരുന്നു. ഇത് എംബസ്സിയിലെ ഉദ്യോഗസ്ഥരെ കൂടുതല്‍ ചൊടിപ്പിച്ചു.

എംബസ്സിയിലെ അഴിമതിക്കെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇട്ടു എന്നാരോപിച്ച് 03-06-2020-ല്‍ എംബസി ഡൊമിനിക്കിന് നോട്ടീസ് അയച്ചു. 07-06-2020 ആം തീയതിയില്‍ എംബസ്സിയില്‍ ഹാജരായി അഴിമതി സംബന്ധിച്ച തെളിവുകള്‍ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും എന്നും ആ നോട്ടീസില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 
എംബസി അയച്ച നോട്ടീസ്

എന്നാല്‍ കോവിഡ് +VE ആയ ഒരാളുമായി സമ്പര്‍ക്കം വന്നതിനാല്‍ ഡൊമിനിക്കിന് റൂം ഐസൊലേഷനില്‍ പോകേണ്ടി വന്നതിനാല്‍ എംബസിയില്‍ പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന്‍, ഇക്കാര്യം ഡൊമിനിക് ഇ-മെയിലില്‍ എംബസിയെ അറിയിച്ചു. താന്‍ ആരേയും ഉപദ്രവിക്കാനല്ല ഇടപെടലുകള്‍ നടത്തുന്നത് എന്നും സൗദിയിലെ ലക്ഷക്കണക്കിന്‌ വരുന്ന ഇന്ത്യാക്കാര്‍ക്ക് ശരിയായ രീതിയില്‍ എംബസ്സിയില്‍ നിന്നും സേവനം ലഭിക്കുന്നതിനാണ് താന്‍ പരിശ്രമിക്കുന്നതെന്നും എംബസിക്കയച്ച കത്തില്‍ ഡൊമിനിക് വ്യക്തമാക്കിയിരുന്നു.



എംബസ്സിയില്‍ നിന്നും പലവിധ ഭീഷണികള്‍ വന്നതിനാല്‍ കോവിഡ് ഐസൊലേഷന് ശേഷവും  എംബസിയില്‍ നേരിട്ട് പോകുന്നത് തല്‍ക്കാലം ഒഴിവാക്കാന്‍ ഡൊമിനിക് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഒരുപക്ഷേ, ഡൊമിനിക് നേരിട്ട് ചെന്നിരുന്നു എങ്കില്‍ എംബസ്സി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നോ രേഖ നശിപ്പിച്ചു എന്നോ മറ്റോ കാണിച്ച് അവര്‍ കള്ളക്കേസ് ഉണ്ടാക്കിയേനെ. അത് നടക്കാതെ വന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ എംബസ്സിക്ക് അപകീര്‍ത്തി ഉണ്ടാക്കി എന്ന് പറഞ്ഞു സൗദി പൊലീസില്‍  പരാതി കൊടുത്തു. അങ്ങനെ ഡൊമിനിക് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലുള്ള സഫാറത്ത് പൊലീസ്  സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റിയാദിലെ അല്‍ ഹെയര്‍ ജയിലിലാണ് ഡൊമിനിക് ഇപ്പോള്‍.

ഡൊമിനിക്കിന്റെ കുടുംബം കടുത്ത ആശങ്കയിലാണ്. സഹായത്തിന് പോലും ആരുമില്ലാത്ത അവസ്ഥയാണ്.  എംബസ്സിയെ വെറുപ്പിക്കാതിരിക്കാന്‍ പ്രവാസി മലയാളി സംഘടനകളും വിഷയത്തില്‍ ഇടപെടുന്നില്ല അഥവാ അവര്‍ നിസ്സഹായര്‍ ആണ്. എംബസിക്ക്  പരാതിയില്ലെങ്കില്‍ ഡൊമിനിക്കിന്റെ മോചനം സാധ്യമാകും എന്നാണ് സൗദി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പക്ഷേ, എങ്ങനേയും ഡൊമിനിക്കിനെ കുറെ നാള്‍ ജയിലില്‍ അടച്ചേ മതിയാകൂ എന്ന വാശിയില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എംബസിയിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍. സഹായിക്കാന്‍ മുന്നോട്ട് വരുന്നവരെയും കുടുംബാംഗങ്ങളെയും പോലും ഡൊമിനിക്ക് എന്തോ വലിയ തെറ്റ് ചെയ്തു എന്ന രീതിയില്‍  പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എംബസ്സി ഇപ്പോള്‍ ചെയ്യുന്നത്. ഡൊമിനിക്കിന്റെ മോചനത്തിന് വേണ്ടി പൊതുജനസമൂഹം കൂടെയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും.


പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി
പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി,  കേരള  മുഖ്യമന്ത്രി, മന്ത്രി വി. മുരളീധരന്‍, നോര്‍ക്ക തുടങ്ങിയ അധികാരികള്‍ മുന്‍പാകെ നിരവധി പരാതികള്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്കി കഴിഞ്ഞു.  ഡൊമിനിക്കിന്റെ മോചനം ആവശ്യപ്പെട്ട് ശ്രീ ജോസ് കെ. മാണി എം. പി. ഇടപെടുകയും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതുവരേയും എംബസ്സി അനങ്ങിയിട്ടില്ല. വിവാദമായപ്പോള്‍ തങ്ങള്‍ പരാതി നല്‍കിയിട്ടില്ല എന്നും സൗദി പോലീസ് സ്വമേധയാ എടുത്ത കേസ് ആണ് എന്ന് സ്ഥാപിക്കാനും കൊണ്ട് പിടിച്ച  ശ്രമമാണ് എംബസി നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ സമ്മര്‍ദ്ദം വിദേശകാര്യ മന്ത്രാലയത്തില്‍ ചെലുത്തിയാല്‍ മാത്രമേ ഡൊമിനിക്കിന്‍റെ മോചനം സാധ്യമാകൂ. അത്കൊണ്ട്
നോര്‍ക്കയ്ക്ക് നല്‍കിയ പരാതി
ഈ പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്ത് സഹായിക്കണമെന്ന് ഏവരോടും അപേക്ഷിക്കുന്നു. ദയവായി ഉപേക്ഷ വിചാരിക്കരുത്. ഡൊമിനിക് ഒരു തെറ്റും ചെയ്തിട്ടില്ല.
പ്രിയ ഡൊമിനിക്, താങ്കളൊരു ധീരനായ പോരാളിയാണ്; ധീരന്മാരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്. 

DOMINIC SIMON
Passport Number : R8045777
സൗദിയിലെ വിലാസം
P.O. Box 40051
Riyadh 11499

നാട്ടിലെ വിലാസം
S / o Claramma Simon
Puthenpurayil, Vallichira P.O, Palakkattumala
Pala, Kottayam


ഡൊമിനിക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.
മഹേഷ്‌ വിജയന്‍ - 9342502698 (മൊബൈല്‍), 9497695596 (വാട്ട്സാപ്പ്).
ഇ-മെയില്‍: i.mahesh.vijayan@gmail.com

#JusticeForDominicSimon
#ShameOnIndianEmbassy


ഞാന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഡൊമിനിക്കിന്റെ പ്രധാന ഇടപെടലുകള്‍


ഡെക്കാന്‍  ഹെറാള്‍ഡില്‍ വന്ന വാര്‍ത്ത
വന്ദേമാതരം  മിഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍
http://rtidata.com/phpbb/viewforum.php?f=11



ഡൊമിനിക് ഫയല്‍ ചെയ്ത വിവരാവകാശ അപേക്ഷകള്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://rtidata.com/phpbb/viewforum.php?f=29



ഡൊമിനിക്ക്  അടുത്തിടെ ചെയ്ത ട്വീറ്റുകള്‍

അക്കൌണ്ട് ലിങ്ക് https://twitter.com/dominic_iips