ചോദ്യം: സപ്ലൈകോയിൽ കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ?
ഉത്തരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സര്‍ക്കാരേതര വകുപ്പായതിനാല്‍, കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കില്ല. അതിനാല്‍, സപ്ലൈകോയില്‍ നിന്നും വിവരം ലഭിക്കാന്‍ ഒരു എളുപ്പ മാര്‍ഗം, പത്ത് രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ താഴെ പറയുന്ന ഏതെങ്കിലും വിലസത്തില്‍ അയച്ച് കൊടുക്കുക. അവര്‍ 6(3) പ്രകാരം അഞ്ച് ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട സപ്ലൈകോ ഓഫീസിലേക്ക് കൈമാറുന്നതാണ്. ഏത് ഓഫീസുമായി ബന്ധപ്പെട്ട വിവരമാണ് വേണ്ടത് എന്ന് അപേക്ഷയില്‍ എടുത്ത് പറയാന്‍ ശ്രദ്ധിക്കേണ്ടതാണ്.

1. State Public Information Officer
O/o Minister for Food and Civil Supplies
Room No.521, 2ndFloor
South Sandwich Block
Secreteriat, Thiruvananthapuram - 695001
2. State Public Information Officer
Commissionerate, Civil Supplies Department
Public Office Building, Museum,
Vikas Bhavan P.O., Thiruvananthapuram-695033
3. State Public Information Officer
Taluk or District Supply Office
<Address of the Taluk or District Supply Office>
ബീവേറേജസ് കോർപേറേഷനിേലേക്ക് വിവരാവകാശം കോർട്ട് ഫീ സ്റ്റാമ്പ് ഉപയോഗിച്ച് അയേക്കേണ്ട വിലാസം ഒന്നു പറഞ്ഞു തരാമോ പ്ലീസ് .....
ReplyDelete