ചോദ്യം: കേരള വാട്ടർ അതോറിറ്റിയിൽ വിവരാവകാശ അപേക്ഷയിൽ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ....?
ഉത്തരം: വാട്ടര് അതോറിറ്റിയില് വിവരാവകാശ അപേക്ഷാ ഫീസായി കോര്ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കില്ല.പകരം, താഴെ പറയുന്ന ഏതെങ്കിലും ഒരു മാര്ഗം സ്വീകരിക്കുനതാണ് എളുപ്പം. അപേക്ഷ നേരിട്ട് നല്കുകയാണെങ്കില് പണമായി അടയ്ക്കാം.

തപാലില് അയക്കുകയാണെങ്കില് കോര്ട്ട് ഫീ സ്റ്റാമ്പ് വെച്ച് അയക്കാന് ഒരു കുറുക്കു വഴി ഉണ്ട്. അത് സ്വീകരിക്കുക. അപേക്ഷ കോര്ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് താഴെ പറയുന്ന വിലാസത്തില് അയക്കുക. അവര് സെക്ഷന് 6(3) പ്രകാരം ബന്ധപ്പെട്ട ഓഫീസിലേക്ക് ഫോര്വേഡ് ചെയ്തു കൊള്ളും.ഏത് ഓഫീസുമായി ബന്ധപ്പെട്ട വിവരമാണ് വേണ്ടത് എന്ന് പ്രത്യേകം പറയണം എന്ന് മാത്രം.
State Public Information Officer
O/o Minister for Water Resources
Room No: 208
2nd Floor
North Sandwich Block, Secretariat
Thiruvananthapuram - 695001
Note: മന്ത്രിക്ക് തന്നെ അപേക്ഷ നല്കണം എന്നില്ല, ജില്ലാ കളക്ടര്ക്ക് നല്കിയാലും മതി. പക്ഷെ, അഞ്ചാറ് അപേക്ഷ മന്ത്രിക്ക് ചെന്ന് കഴിയുമ്പോള് കോര്ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കാന് വകുപ്പ് തീരുമാനം താനേ എടുക്കും
No comments:
Post a Comment