Sunday, 30 June 2019

നോക്കുകൂലി പോലീസ് സര്‍ക്കുലര്‍

ലോഡിറക്കാനോ കയറ്റാനോ ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടതായി വിവരം ലഭിച്ചാല്‍ അടിയന്തിരമായി പൊലീസ് സ്ഥലത്തെത്തി ഉടമയ്ക്ക് / കോണ്ട്രാക്ടര്‍ക്ക് സംരക്ഷണം നല്‍കണമെന്നും IPC 383, 503,  149 വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. CIRCULAR No. 07/2012. File No. S8/5044/2012.

Download ചെയ്യുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവരാവകാശികള്‍ എഫ്.ബി. ഗ്രൂപ്പില്‍ നിന്നും download ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള പോലീസിന്റെ സൈറ്റില്‍ നിന്നും download ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക