ബാങ്ക് സഹായിച്ചില്ലെങ്കിൽ ഓംബുഡ്സ്മാൻ
--------------------------------------------------------------------
പണം പിൻവലിക്കുമ്പോൾ പണി തന്നു എ ടി എം ചതിച്ചോ ? മറ്റാരെങ്കിലും
അക്കൗണ്ടിൽ കയറി പണം പിൻവലിച്ചോ? കബളിപ്പിക്കപ്പെടാൻ ബാങ്ക് അക്കൗണ്ട്
ഉടമയുടെ ജീവിതം പിന്നെയും ബാക്കി എന്ന് നിരാശപ്പെടാൻ വരട്ടെ.കൃത്യമായി
പ്രശ്‌നം പരിഹരിക്കാത്ത ബാങ്കിനെതിരെ ബാങ്കിങ് ഓംബുഡ്സ്മാനെ
സമീപിക്കാം.ഇടപാടുകളിൽ വീഴചയുണ്ടായിട്ടും അത് പരിഹരിക്കാൻ ബാങ്കുകൾ
തയ്യാറാകുന്നില്ലെങ്കിൽ ഇടപാടുകാരനെ സഹായിക്കാനുള്ള സൗജന്യ സംവിധാനമാണ് ബാങ്കിങ് ഓംബുഡ്സ്മാൻ.
എന്തൊക്കെ പരാതികൾ
----------------------------------------
ബാങ്കിങ് സേവനവുമായി ബന്ധപ്പെട്ട ഏത് പരാതികൾക്കും ഓംബുഡ്സ്മാനെ സമീപിക്കാം.സാധാരണ ബാങ്കിന് പുറമെ മൊബൈൽ ബാങ്കിങ്, നെറ്റ് ബാങ്കിങ് എ.ടി.എം ഇടപാടുകൾ,ഓൺലൈൻ ഷോപ്പിംഗ് തുടങ്ങി ഏതു ഇടപാടിലും നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ആ പരാതി ന്യായമാണെങ്കിൽ പരിഹരിക്കാൻ ബാങ്കിന് ബാധ്യതയുണ്ട്.പരാതിയുണ്ടെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ രേഖകൾ സഹിതം നിങ്ങളുടെ ബ്രാഞ്ചിലെത്തി പരാതികൾ നൽകാം.ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ പരാതി ബാങ്ക് പരിഹരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. ബാങ്കിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിലും ഓംബുഡ്സ്മാനെ സമീപിക്കാം. ഓംബുഡ്‌സ്മാന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം. റിസർവ് ബാങ്ക് നിയമിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥരാണ് ഓംബുഡ്സ്മാൻ.
എന്താണ് നടപടി ക്രമം
------------------------------
------------------------------------------
*വെള്ളക്കടലാസിൽ പരാതി എഴുതി രേഖകൾ സഹിതം ബാങ്ക് ഓംബുഡ്സ്മാൻ വിലാസത്തിൽ അയക്കാം
വിലാസം :എച്ച്.എൻ അയ്യർ
c/o റിസർവ്ബാങ്ക് ഓഫ് ഇന്ത്യ
ബേക്കറി ജംക്ഷൻ
തിരുവനന്തപുരം - 695 033
* ബാങ്കിങ് ഓംബുഡ്സ്മാൻ വെബ്‌സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാം
*പരാതി തയ്യാറാക്കി ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഇമെയിൽ വഴി അയക്കാം.
കൂടുതൽ വിവരങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിക്കുക (www.rbi.org.in)

- Bring the problem to the notice of the counter staff and the officer in-charge.
-
If not satisfied seek a meeting with Branch Manager.
-
Write to the Branch Manager for clarification/redressal.
-
If you still feel aggrieved write to the Nodal Officer for complaints of the concerned bank.
-
If the Nodal Officer cannot redress your complaints and you still feel aggrieved approach Banking Ombudsman for a satisfactory resolution of the matter.